ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ് സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച വർഷം ?A2013B2011C2015D2005Answer: B. 2011 Read Explanation: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് സംസ്ഥാനം- കേരളം ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ് സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച വർഷം- 2011 കേരളത്തിലെ ആദ്യ സമ്പൂർണ ബാങ്കിംഗ് ജില്ല -പാലക്കാട് കേരളത്തിൽ ഏറ്റവുമധികം ഉള്ള ബാങ്കുകൾ -പൊതുമേഖലാ വാണിജ്യ ബാങ്കുകൾ ഏറ്റവുമധികം ബാങ്ക് ശാഖകൾ ഉള്ള ജില്ല- എറണാകുളം ഏറ്റവും കുറവ് ബാങ്ക് ശാഖകൾ ഉള്ള ജില്ല -വയനാട് Read more in App