Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ മണ്ണ് മ്യൂസിയം (സോയിൽ മ്യൂസിയം) സ്ഥിതി ചെയ്യുന്ന ജില്ല:

Aതിരുവനന്തപുരം

Bഇടുക്കി

Cകണ്ണൂർ

Dആലപ്പുഴ

Answer:

A. തിരുവനന്തപുരം

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ മണ്ണ് മ്യൂസിയം (സോയിൽ മ്യൂസിയം) സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം 
  • പാറോട്ടുകോണം എന്ന സ്ഥലത്താണ് മണ്ണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് 

തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മറ്റ് സ്ഥാപനങ്ങൾ 

  • കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം 
  • ഫാം ഡവലപ്പ്മെന്റ് കോർപ്പറേഷൻ 
  • വിക്രം സാരാഭായ് സ്പേസ് സെന്റർ 
  • ന്യൂമിസ്മാറ്റിക്സ് മ്യൂസിയം 
  • സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് 

Related Questions:

റബ്ബർ ബോർഡിന്റെ ആസ്ഥാനം ?
താഴെ തന്നിരിക്കുന്നവയിൽ സങ്കരയിനം പച്ചമുളക് ഏതാണ്?
കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല.
ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?
'ആനകൊമ്പൻ' ഏതു വിളയുടെ നാടൻ ഇനത്തിന് ഉദാഹരണമാണ്?