App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ യോഗാ സർവ്വകലാശാല?

Aലാകൂലിഷ്

Bഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി

Cഗോവിന്ദ വല്ലഭപന്ത് യൂണിവേഴ്സിറ്റി

Dശ്രീമതി നാതീഭായ് ദാമോദർ താക്കറെ യൂണിവേഴ്സിറ്റി

Answer:

A. ലാകൂലിഷ്

Read Explanation:

• ഇന്ത്യയിലെ ആദ്യത്തെ യോഗാ സർവ്വകലാശാല-ലാകൂലിഷ് യോഗ സർവ്വകലാശാല. • സ്ഥിതിചെയ്യുന്നത്-അഹമ്മദാബാദ്


Related Questions:

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായ ആദ്യ മലയാളി?
വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി "ശാരദാ സദൻ'' സ്ഥാപിച്ചതാര്?
കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്നത്?
കേന്ദ്രഗവൺമെന്റ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം?
സി.ബി.എസ്.ഇ (CBSE) സ്ഥാപിതമായ വർഷം?