ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്‌റ്റേഷനായ കോഴിക്കോട് സ്റ്റേഷൻ നിലവിൽ വന്ന വർഷം ?A1989B1980C1973D1984Answer: C. 1973Read Explanation:1973 ഒക്ടോബർ 27-ന് പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധിയാണ് ഈ പോലീസ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്തത്.Read more in App