App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വനിത ഡയറക്ടർ ജനറൽ ഓഫ് പോലീസ്(DGP) ആരായിരുന്നു ?

Aകിരൺ ബേദി

Bഅരുണ എം ബഹുഗുണ

Cആർ. ശ്രീലേഖ

Dകാഞ്ചൻ ചൗധരി ഭട്ടാചാര്യ

Answer:

D. കാഞ്ചൻ ചൗധരി ഭട്ടാചാര്യ


Related Questions:

Which is the oldest oil field of India ?

ദേശീയഗാനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ് ?

(1) ഭാഗ്യവിധാതാ എന്നതായിരുന്നു ആദ്യ നാമം

(2) ആദ്യമായി ആലപിച്ചത് സരളാദേവി ചൗധറാണിയാണ്

(3) 26 ജനുവരി 1950-ൽ ആണ് ജനഗണമനയെ ദേശീയഗാനമായി അംഗീകരിച്ചത്

(4) മദൻ മോഹൻ മാളവ്യയുടെ അദ്ധ്യക്ഷതയിലുള്ള INC സമ്മേളനത്തിലാണ് ആദ്യമായിആലപിക്കപ്പെട്ടത്

 

ഇന്ത്യയുടെ മുഖ്യ ഭക്ഷ്യവിള :
കേരളത്തിൽ ചീഫ് സെക്രട്ടറി പദവിയിൽ എത്തിയ ആദ്യ വനിത :
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ഏതാണ് ?