App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വാക്വം അധിഷ്ഠിത ഓവുചാൽ നിർമിച്ചത് ഏത് നഗരത്തിലാണ് ?

Aകൊൽക്കത്ത

Bമുംബൈ

Cആഗ്ര

Dകൊച്ചി

Answer:

C. ആഗ്ര

Read Explanation:

മലിനജലം അതിന്റെ ഉറവിടത്തിൽ നിന്ന് സമ്മർദ്ദം കൂടിയ വായുവിന്റെ ഉപയോഗത്തോടെ മലിനജല ശുദ്ധീകരണ പ്ലാന്റിലേക്ക് കൊണ്ടുപോകുന്ന ഒരു രീതിയാണിത്.


Related Questions:

സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ?
Who among the following in India was the first winner of Nobel prize in Physics?
എപ്പോഴാണ് ഇന്ത്യൻ സിവിൽ സർവ്വീസ് (ICS )പരീക്ഷ ഇന്ത്യയിൽ നടത്താൻ തുടങ്ങിയത് ?
കേരളത്തിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസർ ?
സാമുദായിക പുരസ്കാരം (Cormmunal award) പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി