App Logo

No.1 PSC Learning App

1M+ Downloads
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിന് റവന്യൂ വകുപ്പ് ആരംഭിച്ച പോർട്ടൽ ?

Aറവന്യൂ മിത്രം

Bറവന്യൂ സുനിതി

CRevenue 4 u

Dഇ-ഹെല്പ്

Answer:

A. റവന്യൂ മിത്രം


Related Questions:

ഇന്ത്യയിലെ ആദ്യത്തെ വനിതാ ആനപാപ്പാൻ ആര്?
ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയാണ്?
ഇന്ത്യയിലെ ആദ്യത്തെ ആധുനിക സർവകലാശാല നിലവിൽവന്ന വർഷമേത്?
ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന ആദ്യത്തെ മെട്രോ നഗരം ?
ആദ്യത്തെ ലോക്സഭാ സ്പീക്കര്‍ ആര്?