ഇന്ത്യയിലെ ആദ്യത്തെ സംയോജിത ഓയിൽ പാം സംസ്‌കരണ യുണിറ്റ് ആരംഭിച്ച സംസ്ഥാനം ഏത് ?
Aഗുജറാത്ത്
Bഅരുണാചൽ പ്രദേശ്
Cപശ്ചിമ ബംഗാൾ
Dആസ്സാം
Answer:
B. അരുണാചൽ പ്രദേശ്
Read Explanation:
• അരുണാചൽ പ്രദേശിലെ ലോവർ ദിബാങ് ജില്ലയിൽ ആണ് പ്ലാൻറ് സ്ഥാപിച്ചത്
• പ്ലാൻറ് സ്ഥാപിച്ച കമ്പനി - 3F ഓയിൽ പാം
• നാഷണൽ മിഷൻ ഓൺ എഡിബിൾ ഓയിൽസ് - ഓയിൽ പാം (NMEO-OP) പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ സംയോജിത ഓയിൽ പാം സംസ്‌കരണ യൂണിറ്റും ഇതാണ്