Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിങ് ജില്ല ?

Aകോട്ടയം

Bപാലക്കാട്

Cഅകോദര

Dഇവയൊന്നുമല്ല

Answer:

B. പാലക്കാട്

Read Explanation:

  • ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് ജില്ല - പാലക്കാട് 
  • ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം - കേരളം 
  • ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജജ് - അകോദര ( ഗുജറാത്ത് )
  • ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം - കേരളം 

Related Questions:

What is the primary role of the RBI in relation to other banks in the country?
ഐ.ഡി.എഫ്.സി (IDFC) ബാങ്കിന്റെ പുതിയ പേര് ?
Which country saw the first SBI branch opened in it, making SBI the first Indian bank to do so?
"Aapka Bank, Aapke Dwaar" എന്നത് ഏത് ബാങ്കിൻ്റെ മുദ്രാവാക്യമാണ് ?

ഷെഡ്യൂൾഡ് ബാങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

i. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ബാങ്കുകളെയാണ് ഇന്ത്യയിലെ ഷെഡ്യൂൾഡ് ബാങ്കുകൾ സൂചിപ്പിക്കുന്നത്.

ii. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, ഫിനോ പേയ്മെന്റ്സ് ബാങ്ക് എന്നീ പേയ്മെന്റ്സ് ബാങ്കുകൾക്കും ഷെഡ്യൂൾഡ് പദവിയുണ്ട്.

iii. 2021ൽ PayTM പേയ്മെന്റ് ബാങ്കിന്‌ RBI ‘ഷെഡ്യൂൾഡ്’ പദവി നൽകി.

iv. സെൻട്രൽ ബാങ്കിന് ആനുകാലിക റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ട്.