App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സീറോ വേസ്റ്റ് എയർപോർട്ട് ?

Aദേവി അഹല്യാഭായി ഹോൽക്കർ അന്താരാഷ്ട്ര വിമാനത്താവളം, ഇൻഡോർ

Bഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡൽഹി

Cഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ

Dകെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരു

Answer:

A. ദേവി അഹല്യാഭായി ഹോൽക്കർ അന്താരാഷ്ട്ര വിമാനത്താവളം, ഇൻഡോർ

Read Explanation:

• "മെറ്റിരിയൽ റിക്കവറി ഫെസിലിറ്റി" സംവിധാനം സ്ഥാപിച്ചതോടെയാണ് ഇൻഡോർ വിമാനത്താവളം ഈ നേട്ടം കൈവരിച്ചത് • മെറ്റിരിയൽ റിക്കവറി ഫെസിലിറ്റി - എയർപോർട്ടിൽ നിന്നും വിമാനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ വേർതിരിച്ച് പുനരുപയോഗം ചെയ്യാനുള്ള സംവിധാനം


Related Questions:

കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ പസഫിക് മേഖലയിലെ രണ്ടാമത്തെ വിമാനത്താവളം ഏത് ?
നവി മുംബൈ വിമാനത്താവളത്തിന് ആരുടെ പേരാണ് നൽകിയിയത് ?
ദ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡിൽ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പദവി ലഭിച്ച ഇന്ത്യയിൽ നിന്നുള്ള വിമാനത്താവളം?
രാജ്യത്തെ ഏറ്റവും വലിയ ആകാശപാത നിലവിൽ വരുവാൻ പോകുന്നത് എവിടെയാണ് ?
ബിർസ മുണ്ട വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു ?