Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സർവ്വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?

Aകേരളം

Bകർണ്ണാടകം

Cതമിഴ്‌നാട്

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര

Read Explanation:

ശ്രീമതി നാദിഭായി ദാമോദർ താക്കർ വുമൺസ് യൂണിവേഴ്സിറ്റി(SNDT)

  • ഇന്ത്യയിലെ ആദ്യ വനിതാ സർവകലാശാല 
  • സ്ഥാപകൻ - ഡോ. ധോണ്ടോ കേശവ് കാർവെ
  • മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ സ്ഥിതി ചെയുന്നു
  • 1916ലാണ് സ്ത്രീകളുടെ വിദ്യാഭ്യാസമെന്ന ഉദാത്തമായ ലക്ഷ്യത്തിനായി ഈ സർവകലാശാല സ്ഥാപിക്കപ്പെട്ടത് 

Related Questions:

How much is a baker's dozen ?
സെക്കൻഡറി വിദ്യാഭ്യാസ കമ്മീഷൻ എന്നറിയപ്പെടുന്നത് ഏത് ?
വിദ്യാഭ്യാസത്തിനായി ഗവൺമെൻറ് പണം ചെലവാക്കുമ്പോൾ അത് ഏതിനത്തിൽ ഉൾപ്പെടുത്താം?
NEEM-ന്റെ പൂർണ്ണരൂപം
ഏത് ഐ.ഐ.ടി ആണ് നാഷണൽ ഡിജിറ്റൽ ലൈബ്രറി വികസിപ്പിച്ചെടുത്തത് ?