App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഹൈസ്പീഡ് റെയിൽ ടെസ്റ്റ് ട്രാക്ക് നിർമ്മിച്ചത് എവിടെ ?

Aദ്വിദാന ജില്ല

Bരാമനാഥപുരം ജില്ല

Cജുനഗഡ് ജില്ല

Dആരവല്ലി ജില്ല

Answer:

A. ദ്വിദാന ജില്ല

Read Explanation:

• രാജസ്ഥാനിലാണ് ദ്വിദാന ജില്ല സ്ഥിതി ചെയ്യുന്നത് • ട്രാക്കിൻ്റെ നീളം - 60 കിലോമീറ്റർ • ജോധ്പൂർ ഡിവിഷന് കിഴിൽ ഗുധ-തതന മിത്രി മുതൽ നോർത്ത് നവാൻ റെയിൽവേ സ്റ്റേഷൻ വരെയാണ് ട്രാക്ക് നിർമ്മിക്കുന്നത്


Related Questions:

ഇന്ത്യയിൽ വെള്ളത്തിനടിയിൽ നിർമിക്കുന്ന ആദ്യത്തെ മെട്രോ റെയിൽവേയുടെ നിർമാണം നടക്കുന്നത് എവിടെ?
സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറി നിലവിൽ വരുന്നത് ഏത് സംസ്ഥാനത്താണ് ?
താഴെ പറയുന്നവയിൽ ഏത് സ്ഥാപനമാണ് "മേരി സഹേലി' എന്ന പേരിൽ സ്ത്രീ സുരക്ഷ പദ്ധതി ആരംഭിച്ചത് ?
ടൂറിസം പ്രൊമോഷന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ വിസ്തഡോം കോച്ച് ഘടിപ്പിച്ച ട്രെയിൻ എവിടെ മുതൽ എവിടം വരെയാണ് ?
A system developed by Indian Railways to avoid collision between trains ?