App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് സ്ഥാപനമാണ് "മേരി സഹേലി' എന്ന പേരിൽ സ്ത്രീ സുരക്ഷ പദ്ധതി ആരംഭിച്ചത് ?

Aഇന്ത്യൻ ആർമി

Bഇന്ത്യൻ ബാങ്ക്

Cഇന്ത്യൻ റെയിൽവെ

Dഇന്ത്യ പോസ്റ്റ്

Answer:

C. ഇന്ത്യൻ റെയിൽവെ


Related Questions:

നമ്മ മെട്രോ എന്നറിയപ്പെടുന്ന മെട്രോ റയിൽ സർവീസ് ?
ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി പാത ഏത് ?
ഇന്ത്യൻ റെയിൽവേയുടെ പുതിയ ഹെൽപ് ലൈൻ നമ്പർ ?
ഇന്ത്യയിൽ ഫിറ്റ്നസ് ചലഞ്ച് ഏർപ്പെടുത്തിയ ആദ്യ റെയിൽവേ സ്റ്റേഷൻ ?
ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?