Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ 9000 എച്ച്പി എഞ്ചിനുള്ള ലോക്കോമോട്ടീവ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നത് ?

Aകേരളം (കൊല്ലം)

Bതമിഴ്നാട് (ചെന്നൈ)

Cഗുജറാത്ത് (ദാഹോദ് )

Dആന്ധ്രാപ്രദേശ് (വിശാഖപട്ടണം)

Answer:

C. ഗുജറാത്ത് (ദാഹോദ് )

Read Explanation:

  • ഗുജറാത്തിലെ ദാഹോദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ആദ്യത്തെ 9000 എച്ച്പി എഞ്ചിനുള്ള ലോക്കോമോട്ടീവ് ഉദ്ഘാടനം ചെയ്തു.

  • നിർമ്മാണ ചിലവ്: ഏകദേശം 20,000 കോടി രൂപയാണ് ഈ പദ്ധതിയുടെ ചിലവ്.

  • ലക്ഷ്യം: ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ലോക്കോമോട്ടീവ് നിർമ്മാണ കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

  • തൊഴിലവസരങ്ങൾ: ഈ പദ്ധതി പൂർത്തിയാകുന്നതോടെ ദാഹോദിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഏകദേശം 10,000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും.

  • ഉയർന്ന കുതിരശക്തിയുള്ള എഞ്ചിൻ രാജ്യത്തിന്റെ ചരക്ക് ഗതാഗത ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

  • ഇന്ത്യൻ റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഈ പദ്ധതി ഒരു നാഴികക്കല്ലാണ്


Related Questions:

പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകംചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍ ?
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നടപ്പിലാക്കിയ വർഷം :
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷൻ ആര് ?
ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയർത്തിയത് :
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഓൺഗ്രിഡ് സൗരോർജ്ജ ഡെയറി (Dairy) ?