App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ "Sunken Museum" സ്ഥിതി ചെയ്യുന്നത് എവിടെ ?

Aമുംബൈ

Bഹൈദരാബാദ്

Cന്യൂഡൽഹി

Dഭുവനേശ്വർ

Answer:

C. ന്യൂഡൽഹി

Read Explanation:

• ന്യൂ ഡൽഹിയിലെ ഹുമയൂണിൻ്റെ ശവകുടീര സമുച്ചയത്തിലാണ് മ്യുസിയം സ്ഥാപിച്ചത് • പരമ്പരാഗത ഇന്ത്യൻ ബവോലിസ് (Baolis) മാതൃകയിലാണ് മ്യുസിയം പണികഴിപ്പിച്ചിരിക്കുന്നത് • ഈ മ്യുസിയം ഭൂനിരപ്പിൽ നിന്ന് താഴെ സ്ഥിതിചെയ്യുന്നു


Related Questions:

ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലെ തുരങ്കം എവിടെയാണ് നിർമിക്കുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ ലാവണ്ടർ ഫാം നിലവിൽ വരുന്ന പ്രദേശം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്‌കൂബാ സംഘം ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ദിരാഗാന്ധി ബാങ്കുകൾ ആദ്യമായി ദേശസാൽക്കരിച്ച വർഷം :
ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു?