App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ കൽപിത സർവ്വകലാശാല?

Aഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

Bലാകൂലിഷ് യോഗ സർവ്വകലാശാല

Cഗോവിന്ദ വല്ലഭപന്ത് യൂണിവേഴ്സിറ്റി

Dനാതീഭായ് ദാമോദർ താക്കറെ യൂണിവേഴ്സിറ്റി

Answer:

A. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

Read Explanation:

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരിൽ സ്ഥാപിച്ചത്- ജംഷഡ്ജി ടാറ്റ.


Related Questions:

ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?
Full form of CSIR :
The first rocket-launching station in India was established :
Who did the poster for the Haripura Congress session?
ഇഗ്നോയുടെ ആപ്തവാക്യം?