App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ വനിത കോളേജ്?

Aബഥൂൺ കോളേജ്

Bനളന്ദ കോളേജ്

Cകൽക്കട്ട മദ്രസ്സ

Dഇവയൊന്നുമല്ല

Answer:

A. ബഥൂൺ കോളേജ്

Read Explanation:

സ്ഥിതി ചെയ്യുന്നത് -കൊൽക്കത്ത.


Related Questions:

മിഡ്-ഡേ മീൽ സ്കീം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
ദേശീയ ബാല ഭവനത്തിന്റെ ആദ്യ ചെയർമാൻ?
കൊൽക്കത്ത ആസ്ഥാനമായി ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ഏത് വർഷം?
എതുവർഷമാണ് കെ.എം.മുൻഷി ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്?
The first rocket-launching station in India was established :