Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഗ്രീൻ ഫീൽഡ് വിമാനത്താവളം ഏതാണ് ?

Aരാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

Bജോളി ഗ്രാന്റ് എയർപോർട്ട്

Cസീറോ വിമാനത്താവളം

Dബിജു പട്‌നായിക് എയർപോർട്ട്

Answer:

A. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

  • ഇന്ത്യയിലെ ആദ്യ ഗ്രീൻ ഫീൽഡ് വിമാനത്താവളം - രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ( ഹൈദരാബാദ് )
  • ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം - ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
  • തെക്കേ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം - കെംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ( ബാംഗ്ലൂർ )
  • ഇന്ത്യയിലെ ആദ്യ സ്വകാര്യ ഗ്രീൻ ഫീൽഡ് വിമാനത്താവളം - ദുർഗാപൂർ ( പശ്ചിമബംഗാൾ )

Related Questions:

2021 നവംബർ 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുന്ന അന്തരാഷ്ട്ര വിമാനത്താവളം എവിടെയാണ് ?
"വിസ്ത" എന്ന പേരിൽ പുതിയതായി ലോഗോ പുറത്തിറക്കിയ ഇന്ത്യയിലെ എയർ ലൈൻ കമ്പനി ഏത് ?
മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നത് ഏത് വിമാനത്താവളത്തിന്റെ പുതിയ പേരാണ് ?
2023 ഫെബ്രുവരിയിൽ കർണാടകയിൽ ആരംഭിച്ച വിമാനത്താവളം ?
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ സർവീസ് ആരംഭിച്ച സംസ്ഥാനം ?