Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഭരണഘടനാ സാക്ഷരതാ ജില്ല:

Aതിരുവനന്തപുരം

Bകൊല്ലം

Cഎറണാകുളം

Dതൃശൂർ

Answer:

B. കൊല്ലം

Read Explanation:

ഒരു വര്‍ഷം കൊണ്ടാണ് ജില്ലയിലെ ഏഴ് ലക്ഷം കുടുബംങ്ങളെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ചത്.


Related Questions:

കുഞ്ചൻ നമ്പ്യാർ ജനിച്ച കിള്ളിക്കുറിശ്ശിമംഗലം ഏത് ജില്ലയിലാണ്?
കേരളത്തിൽ 'ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം' സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
The southernmost district in Kerala is?
വിനോദ സഞ്ചാരകേന്ദ്രമായ ബേക്കൽകോട്ട ഏത് ജില്ലയിലാണ് ?
കാസർഗോഡ് ജില്ല രൂപം കൊണ്ട വർഷം ഏത് ?