Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് പാലക്കാട് ജില്ലയെ സംബന്ധിച്ച് ശെരിയായവ തെരഞ്ഞെടുക്കുക.

  1. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജില്ല.
  2. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള ജില്ല.
  3. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്ന ജില്ല.
  4. കേരളത്തിൽ ഏറ്റവും കൂടുതൽ കർഷക തൊഴിലാളികൾ ഉള്ള ജില്ല.

    A1, 2, 4 ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    D2 മാത്രം ശരി

    Answer:

    A. 1, 2, 4 ശരി

    Read Explanation:

    • കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല - കോഴിക്കോട്


    Related Questions:

    കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായ യൂണിറ്റുകള്‍ ഉള്ള ജില്ല?
    മലയാള സർവകലാശാല സ്ഥിതി ചെയ്യുന്ന ജില്ല?
    ' Pakshipathalam ' is a trekking site located at :
    Which district of Kerala has the longest coastline?
    കാസര്‍ഗോ‍ഡ് ജില്ല രൂപംകൊണ്ട വര്‍ഷം?