App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ മലമ്പനി യൂണിറ്റ് ആരംഭിച്ച സ്ഥലം ഏതാണ് ?

Aതിരുവനന്തപുരം

Bകൊല്ലം

Cആലപ്പുഴ

Dകോഴിക്കോട്

Answer:

A. തിരുവനന്തപുരം


Related Questions:

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്ത് സ്ഥിതി ചെയ്യുന്നത് എവിടെ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂനാനി സ്ഥിതി ചെയ്യുന്നത് എവിടെ?
ഇന്ത്യയിൽ എച്ച് ഐ വി എയ്ഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾക്കും കാമ്പയിനുകളും നേതൃത്വം നൽകുന്ന സ്ഥാപനം ഏത്?
2-deoxy-D-glucose (2-DG), which was recently approved by the DCGI, has been developed by which institution?
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ ലോകാരോഗ്യ സംഘടന സ്ഥാപിതമായതെന്ന്?