ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജി ആരാണ് ?Aഅന്ന ചാണ്ടിBഫാത്തിമ ബീവിCആർ ഭാനുമതിDഇന്ദു മൽഹോത്രAnswer: A. അന്ന ചാണ്ടി Read Explanation: നിയമബിരുദം നേടിയ ആദ്യ കേരളീയ വനിതയാണ് അന്നാ ചാണ്ടി. ഇന്ത്യയിലെ ഒരു ജില്ലാ കോടതിയില്‍ ജഡ്ജിയായ ആദ്യ വനിതയും,ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിതയും അന്നാ ചാണ്ടിയാണ്. 1937ൽ ജില്ലാ ജഡ്ജിയായ അന്നാ ചാണ്ടി,1959ൽ കേരള ഹൈക്കോടതി ജഡ്ജിയായി. 1969ല്‍ ഇന്ത്യന്‍ ലോ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി വനിതയും അന്നാ ചാണ്ടിയാണ്. Read more in App