Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ Industrial Solar Microgrid നിലവിൽ വന്ന സംസ്‌ഥാനം ഏതാണ് ?

Aഗുജറാത്ത്

Bകേരളം

Cത്രിപുര

Dമഹാരാഷ്ട്ര

Answer:

A. ഗുജറാത്ത്


Related Questions:

യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ റോസ്‌ഗർ പ്രയാഗ് പോർട്ടൽ ആരംഭിച്ച സംസ്ഥാനം ഏത് ?
ഛത്തീസ്‌ഗഢിലെ ആകെ നിയമസഭ മണ്ഡലങ്ങളുടെ എണ്ണം എത്ര ?
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?
ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം ?
2023 ജനുവരിയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്ത ഉരുക്ക് ആർച്ച് പാലമായ സിയോം പാലം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?