App Logo

No.1 PSC Learning App

1M+ Downloads
'ഹൗസ് ഓഫ് ഹിമാലയാസ്' എന്ന ബ്രാൻഡ് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച സംസ്ഥാനം

Aഹിമാചൽ പ്രദേശ്

Bസിക്കിം

Cഉത്തരാഖണ്ഡ്

Dഉത്തർപ്രദേശ്

Answer:

C. ഉത്തരാഖണ്ഡ്

Read Explanation:

ഉത്തരാഖണ്ഡിലെ വനിതാ സ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളാണ് ഈ ബ്രാൻഡിൽ പുറത്തിറക്കുന്നത്.

 ഉത്തരാഖണ്ഡ് ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് സമ്മിറ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്


Related Questions:

യുറേനിയ‌ം ഖനിയ്ക്ക് പ്രസിദ്ധമായ ജാദുഗുഡാ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
പ്രമുഖ തീർത്ഥാടനകേന്ദ്രമായ കേദാർനാഥ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
അഗ്നി സുരക്ഷ അംഗീകാരത്തിനായി ‘ഫയർ സേഫ്റ്റി കോപ്പ്’ എന്ന പേരിൽ ഒരു ഓൺലൈൻ സംവിധാനം തയ്യാറാക്കുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
ആന്ധ്രാപ്രദേശിൻ്റെ സാംസ്കാരിക തലസ്ഥാനം?
ആന്ധ്രാപ്രദേശിന്‍റെ വ്യാപാര തലസ്ഥാനം എന്നറിയപ്പെടുന്നത് ?