ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?Aവില്യം ബെന്റിക്BഡൽഹൗസിCറിപ്പൺDകഴ്സൻAnswer: A. വില്യം ബെന്റിക് Read Explanation: ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ വർഷം - 1835 ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ - വില്യം ബെന്റിക് ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - വില്യം ബെന്റിക് ഇന്ത്യയിൽ "കോടതി ഭാഷ" പേർഷ്യനിൽ നിന്നും ഇംഗ്ലീഷിലേക്ക് മാറ്റിയ ഗവർണർ ജനറൽ - വില്യം ബെന്റിക് Read more in App