App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസം ശിശുകേന്ദ്രീകൃതം ആക്കുന്നതിന് കൂടുതൽ ബോധന മാധ്യമങ്ങൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച കമ്മീഷൻ ?

Aകോത്താരി കമ്മീഷൻ

Bമുതലിയാർ കമ്മീഷൻ

Cയശ്പാൽ കമ്മീഷൻ

Dസ്വാമിനാഥൻ കമ്മീഷൻ

Answer:

C. യശ്പാൽ കമ്മീഷൻ

Read Explanation:

  • ശിശുകേന്ദ്രീകൃത പാഠ്യപദ്ധതി പൂർണമായും കുട്ടിയുടെ പക്ഷത്ത് നിന്നുള്ള ബോധനശാസ്ത്ര ചിന്തകളാണ്.
  • ശിശു കേന്ദ്രീകൃത പാഠ്യപദ്ധതിയിൽ കുട്ടി സ്വാഭാവികമായി പഠിക്കുന്നതെങ്ങനെയാണോ അത്തരം പഠനസാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഒരു ഫെസിലിറ്റേറ്ററുടെ റോൾ ആണ് അധ്യാപകനുള്ളത്.
  • ശിശുകേന്ദ്രീകൃത ക്ലാസ് മുറിയിൽ പഠനം നടക്കുന്നത് - വ്യക്തിഗതമായും ഗ്രൂപ്പായും
  • വിദ്യാഭ്യാസം ശിശുകേന്ദ്രീകൃതം ആക്കുന്നതിന് കൂടുതൽ ബോധന മാധ്യമങ്ങൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച കമ്മീഷൻ - യശ്പാൽ കമ്മീഷൻ
  • അധ്യാപകന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് - അധ്യാപക കേന്ദ്രീകൃത പാഠ്യപദ്ധതി
  • പഠിപ്പിക്കുക എന്ന പ്രക്രിയയ്ക്കാണ് ഇതിൽ പഠന പ്രക്രിയയെക്കാൾ പ്രാധാന്യം.

Related Questions:

ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ?
ലേർണിങ് വിത്തൗട്ട് ബേർഡൻ എന്നറിയപ്പെടുന്ന റിപ്പോർട്ട്?
ഇന്ത്യയിലെ നാട്ടുഭാഷ വിദ്യാലയങ്ങളുടെ തകര്‍ച്ചക്ക്‌ കാരണമായ നിയമം ?
PARAKH, which was seen in the news recently, is a portal associated with which field?
1968-ൽ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ നയം ഏത് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഉണ്ടായത് ?