Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ എല്ലാ ജില്ലകളിലും NREGP നടപ്പിലാക്കി തുടങ്ങിയത് എന്ന് ?

A2006 ഏപ്രിൽ 1

B2007 ഏപ്രിൽ 1

C2008 ഏപ്രിൽ 1

D2009 ഏപ്രിൽ 1

Answer:

C. 2008 ഏപ്രിൽ 1

Read Explanation:

NREGP, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പുനർനാമകരണം ചെയ്തത്-2009 ഒക്ടോബര് 2


Related Questions:

സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പുതിയ പദ്ധതി?
താഴെപ്പറയുന്നവയിൽ കേരള സർക്കാരിന്റെ ഈ ഗവർണർ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആയ "സഞ്ചയ" നൽകുന്ന സേവനങ്ങൾ ഏവ ?

ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റികൾ അവരുടെ അധികാരപരിധി മറികടക്കുകയോ, ഉപയോഗിക്കാതിരിക്കുകയോ, ദുർവിനിയോഗം ചെയ്യുകയോ ചെയ്താൽ അവർക്കുമേൽ നിയന്ത്രണം കൊണ്ടുവരുന്നതിനുവേണ്ടി കോടതികൾക്ക് ഭരണഘടനയുടെ 32, 136, 226, 227 എന്നീ അനുഛേദങ്ങളിലൂടെ വളരെ വലിയ അധികാരമാണ് ഭരണഘടന നൽകിയിരിക്കുന്നത്.
  2. 32, 226 എന്നീ അനുഛേദങ്ങളിലൂടെ റിട്ടുകളിലൂടെയുള്ള പരിഹാരമാർഗം ഭരണഘടന നൽകുന്നു.

    Re Delhi laws Act Case (1951) എന്ന തിൽ സുപ്രീംകോടതി വിധി പ്രകാരം:

    1. നിയമ നിർമാണ അധികാരം കൈമാറ്റം (delegate) ചെയ്യാം.
    2. Essential legislative functions നിയമ നിർമാണ സഭകൾ ആർക്കും കൈമാറ്റം ചെയ്യാൻ പാടില്ല.
    3. Excessive delegation ഭരണഘടനാ വിരുദ്ധമാണ്.
      2025 നവംബർ 10 മുതൽ 11 വരെ ന്യൂഡൽഹിയിൽ നടന്ന നഗര സഹകരണ വായ്പാ മേഖലയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ?