Challenger App

No.1 PSC Learning App

1M+ Downloads
സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പുതിയ പദ്ധതി?

Aറോഡ് ടാക്സ് സംവിധാനം

Bവാഹന രജിസ്ട്രേഷൻ നയം

Cഭാരത് ടാക്സി സർവീസ്

Dദേശീയ യാത്രാ പദ്ധതി

Answer:

C. ഭാരത് ടാക്സി സർവീസ്

Read Explanation:

  • കേന്ദ്ര സഹകരണ മന്ത്രാലയത്തിൻ്റെയും ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ്റെയും കീഴിലാണ് 'ഭാരത് ടാക്സി' ആരംഭിക്കുക.


Related Questions:

"യുക്തിസഹമായ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയുള്ള വ്യക്തികളുടേയും വസ്തുക്കളുടേയും ക്രമീകരണമാണ് പൊതുഭരണം " എന്ന് പറഞ്ഞതാര് ?
സംസ്ഥാന സിവിൽ സർവീസിൽ, ക്ലാസ് I, ക്ലാസ് II ജീവനക്കാർ അറിയപ്പെടുന്നത്
ജോലിക്ക് കൂലി ഭക്ഷണം പദ്ധതി ആരംഭിച്ചത് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ ഏതൊക്ക?

  1. ഇന്ത്യയിലെ പുരുഷ സാക്ഷരത  - 82.14%
  2. ഇന്ത്യയിലെ വനിതാ സാക്ഷരത  - 65.46%
  3. ദേശീയ സാക്ഷരത - 74.04%
വീടുകൾ പൂർണമായും കേന്ദ്രീകൃതമോ വിസരിതമോ അല്ലാത്ത പ്രദേശങ്ങളിലെ വാസസ്ഥലങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?