App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏക അംഗീകൃത പതാകനിർമാണശാല സ്ഥിതി ചെയ്യുന്നതെവിടെ?

Aഡെറാഡൂൺ

Bഹൂബ്ലി

Cപൂനെ

Dസൂറത്ത്

Answer:

B. ഹൂബ്ലി

Read Explanation:

ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല സ്ഥിതി ചെയ്യുന്നത്-ഹൂബ്ലി(കര്‍ണ്ണാടക)


Related Questions:

ഗാന്ധിജിയുടെ ഇഷ്ടഗാനമായ 'വൈഷ്ണവജനതോ' എഴുതിയ നരസിംഹമേത്ത ഏത് ദേശക്കാരനാണ്?
ലിപി ഇല്ലാത്ത ഭാഷ ഏതാണ് ?
Which among the following Indian states, highest temperature is recorded
ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് :
ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം