App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഗൂഗിളിൻ്റെ AI ലാബ് സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത് ?

Aകേരളം

Bതെലുങ്കാന

Cമഹാരാഷ്ട്ര

Dതമിഴ്‌നാട്

Answer:

D. തമിഴ്‌നാട്

Read Explanation:

• ചെന്നൈയിലാണ് AI ലാബ് സ്ഥാപിക്കുന്നത് • ഗൂഗിളും തമിഴ്‌നാട് സർക്കാരിന് കീഴിലുള്ള ഗൈഡൻസ് TN ഉം സംയുക്തമായിട്ടാണ് സ്ഥാപിക്കുന്നത്


Related Questions:

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി വനിതാ ഗവർണർ നിയമിതയായ സംസ്ഥാനം ഏതാണ് ?
കേന്ദ്ര സ്റ്റാറ്റിറ്റിക്സ് മന്ത്രാലയത്തിന്റെ സർവ്വേ പ്രകാരം ഇന്ത്യയിൽ ഡിജിറ്റൽ നൈപുണ്യത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?
Sanchi Stupas situated in :
പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം ?