കേന്ദ്ര സ്റ്റാറ്റിറ്റിക്സ് മന്ത്രാലയത്തിന്റെ സർവ്വേ പ്രകാരം ഇന്ത്യയിൽ ഡിജിറ്റൽ നൈപുണ്യത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?
Aസിക്കിം
Bപശ്ചിമ ബംഗാൾ
Cകേരളം
Dകർണ്ണാടക
Answer:
C. കേരളം
Read Explanation:
കേന്ദ്ര സ്റ്റാറ്റിറ്റിക്സ് മന്ത്രാലയത്തിന്റെ സർവ്വേ പ്രകാരം ഇന്ത്യയിൽ ഡിജിറ്റൽ നൈപുണ്യത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം - കേരളം
സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി മാലിന്യശേഖരണത്തിന് യൂസർഫീ നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം - കേരളം
ന്യൂയോർക്ക്ടൈംസ് തയ്യാറാക്കിയ 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ സംസ്ഥാനം - കേരളം
രാജ്യത്ത് ആദ്യമായി ജി. എസ് . ടി വകുപ്പ് പുനഃസംഘടിപ്പിക്കുന്ന സംസ്ഥാനം - കേരളം
രാജ്യത്ത് ആദ്യമായി വീട്ടുജോലിക്കാരെ തൊഴിലാളി എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി ഡൊമസ്റ്റിക് വർക്കേഴ്സ് ആക്ട് ( റെഗുലേഷൻ ആൻഡ് വെൽഫെയർ ) വഴി നിയമപരിരക്ഷ നൽകാനായി കരട് ബിൽ അവതരിപ്പിക്കുന്ന സംസ്ഥാനം - കേരളം