App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ദേശിയ പതാക സ്ഥൂപം സ്ഥാപിച്ചത് എവിടെ ?

Aഅട്ടാരി-വാഗാ അതിർത്തി

Bലഡാക്ക്

Cന്യൂഡൽഹി

Dജമ്മു

Answer:

A. അട്ടാരി-വാഗാ അതിർത്തി

Read Explanation:

  • പതാകയുടെ ഉയരം - 418 അടി
  • പതാക സ്ഥാപിച്ചത് - ദേശീയപാതാ അതോറിറ്റി

Related Questions:

സത്രീ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ പ്ലാറ്റ്ഫോം ഏത് ?
Which Union Ministry is set to launch 'Jaan Hai To Jahaan Hai Covid vaccination awareness campaign ?
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെൻറർ നിലവിൽ വന്നത് എവിടെ ?
120 വന്ദേഭാരത് ട്രെയിനുകളുടെ നിർമാണം , വിതരണം , പരിപാലനം എന്നിവയ്ക്കായി ഇന്ത്യയുമായി 52000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ച റഷ്യൻ കമ്പനി ഏതാണ് ?
അടുത്തിടെ ചിനാർ മരങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ട്രീ ആധാർ (Tree Aadhaar) മിഷൻ ആരംഭിച്ചത് എവിടെ ?