App Logo

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ യു ജി സിയും കേന്ദ്ര ഗവൺമെൻറ് ചേർന്ന് ആരംഭിച്ച അധ്യാപക പരിശീലന പദ്ധതി ഏത് ?

Aമാളവ്യ മിഷൻ

Bശിക്ഷാ കർമി പദ്ധതി

Cലോക് ജമ്പിഷ് പ്രോജക്ട്

Dസർവ്വശിക്ഷ അഭിയാൻ

Answer:

A. മാളവ്യ മിഷൻ

Read Explanation:

• രാജ്യത്തെ സർവകലാശാലകളിലെ 15 ലക്ഷം അധ്യാപകർക്ക് പരിശീലനം നൽകുന്ന പദ്ധതി • യു ജി സി - യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ


Related Questions:

2024 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി മുച്കുന്ദ് ദുബെ എഴുതിയ ഗ്രന്ഥം താഴെ പറയുന്നതിൽ ഏതാണ് ?
2023 ലോക കപ്പ് ക്രിക്കറ്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം
പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി ഏത് രാജ്യത്തുനിന്നുമാണ് 12 ചീറ്റകളെ 2023 ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ?
ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച പിപിഇ കിറ്റ് ഏത്?
2023 ഫെബ്രുവരിയിൽ സുപ്രീം കോടതി സ്ഥാപിതമായതിൻ്റെ 73 -ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ വംശജനായ സിംഗപ്പൂർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?