App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളമുള്ള കേബിൾ പാലമായ "സുദർശൻ സേതു" ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് ?

Aകൊൽക്കത്ത - ഹൗറ

Bതേസ്പൂർ - കാലിയാബോർ

Cഓഖ - ബെയ്റ്റ് ദ്വാരകാ ദ്വീപ്

Dആങ്കലേശ്വർ- ബറൂച്ച്

Answer:

C. ഓഖ - ബെയ്റ്റ് ദ്വാരകാ ദ്വീപ്

Read Explanation:

• പാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത് • പാലത്തിൻറെ നീളം - 2.32 കിലോ മീറ്റർ • കച്ച് ഉൾക്കടലിൽ ആണ് പാലം സ്ഥിതി ചെയ്യുന്നത്


Related Questions:

ബന്നാർഘട്ട ദേശീയോദ്യാനത്തെയും സാവൻദുർഗ്ഗ വനത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനകൾക്ക് വേണ്ടിയുള്ള മേൽപ്പാത നിർമ്മിച്ചത് ഏത് സംസ്ഥാനത്താണ് ?
ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ച സംസ്ഥാനം ?
എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളെ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക ?
ലോകത്ത് ഏറ്റവും കൂടുതൽ കാർ ഉത്പാദിപ്പിക്കുന്ന രാജ്യം ?
What is the total length of NH 49 Kochi to Dhanushkodi ?