App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം

Aജാറിയ

Bദിഗ്‌ബോയ്

Cഅങ്കലേശ്വർ

Dമുംബൈ- ഹൈ

Answer:

D. മുംബൈ- ഹൈ

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടം : ദിഗ്‌ബോയ്  (ആസാം 1901)
  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണ ശുദ്ധീകരണശാല  ദിഗ്‌ബോയ് 
  • ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി മുംബൈ- ഹൈ
  • അംഗലേശ്വർ , ലുൻജ് , കലോൽ  എന്നീ എണ്ണപ്പാടങ്ങൾ കാണപ്പെടുന്ന സംസ്ഥാനം ഗുജറാത്ത്
  •  ജവഹർലാൽ നെഹ്റു സമൃദ്ധിയുടെ നീരുറവ എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം അങ്കലേശ്വർ
  •  ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല : ജാംനഗർ (ഗുജറാത്ത്)
  • റിലൈൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്മീഷൻ ചെയ്ത ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി ഓഫ് ഗ്യാസ് ക്ര)ക്കർ സ്ഥിതി ചെയ്യുന്നത് ജാം നഗർ
  • ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖല എണ്ണ ശുദ്ധീകരണശാല ഗുവാഹത്തി എണ്ണ ശുദ്ധീകരണശാല
  • കേരളത്തിലെ എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത് : അമ്പലമുകൾ
  •    ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ജാർഖണ്ഡ് 
  • ഇന്ത്യയിലെ പ്രധാന കൽക്കരി കനികൾ :  ജാറിയ , ബൊക്കാറോ ,റാണി ഗഞ്ച്, കോർബ ,താൽച്ചർ
  •  ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ജാറിയ 

Related Questions:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതി ഏതാണ്?
Where is India's first geothermal power plant located?
രാജ്യത്തെ ആദ്യ ഹൈഡ്രജൻ സ്റ്റേഷൻ നിലവിൽ വരുന്നത്?
Which dam is built on the Krishna River?
NTPC operates which among the following type of power station?