App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ പുള്ളിപ്പുലി സഫാരി പാർക്ക് നിലവിൽ വന്നത് എവിടെ ?

Aബന്നാർഘട്ട

Bനാഗർഹോള

Cമുതുമല

Dബന്ദിപ്പൂർ

Answer:

A. ബന്നാർഘട്ട

Read Explanation:

ദക്ഷിണേന്ത്യയിലെ ആദ്യത്തെ പുള്ളിപ്പുലി സഫാരി പാർക്ക് - ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്


Related Questions:

ഉപഗ്രഹ വിദൂര സംവേദനത്തിൽ വസ്തു പ്രതിഫലിപ്പിക്കുന്ന ഊർജ്ജത്തിന്റെ അളവാണ് സംവേദകങ്ങൾ പകർത്തുക. ഇത് എന്ത് പേരിലാണ് അറിയപ്പെടുക ?
Which of the following is called the ‘Grand Canyon of India’?
കൻഹ കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
kali tiger reserve was established in
'ഇന്ത്യയിലെ നിശബ്ദ തീരം' എന്നറിയപ്പെടുന്നത്‌ ?