App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ ടൈഗർ റിസർവ് പാർക്ക് ഏത് ?

Aഒറാങ് ടൈഗർ റിസർവ്

Bനഗർജുനസാഗർ ശ്രീശൈലം ടൈഗർ റിസർവ്

Cപെഞ്ച് ടൈഗർ റിസർവ്

Dമനാസ് ടൈഗർ റിസർവ്

Answer:

C. പെഞ്ച് ടൈഗർ റിസർവ്

Read Explanation:

• ഒരു കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലെ ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ പാർക്ക് ആണ് പെഞ്ച് ടൈഗർ റിസർവ് • ഏഷ്യയിലെ അഞ്ചാമത്തെ പാർക്ക് ആണ് പെഞ്ച് ടൈഗർ റിസർവ് • ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് കേന്ദ്രം - ഹാൻലെ (ലഡാക്ക്)


Related Questions:

' വനവിഹാർ ' പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെ ?
കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി e-waste recycling unit നിലവിൽ വരുന്ന നഗരം ഏത്?
ഇന്ത്യയുടെ ഓർക്കിഡ് തോട്ടം :
ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം ഏത് ?
International Snow Leopard Day is celebrated on