ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിലവിൽ വന്ന സംസ്ഥാനം ഏത് ?AകർണാടകBഗുജറാത്ത്Cഛത്തീസ്ഗഡ്Dരാജസ്ഥാൻAnswer: C. ഛത്തീസ്ഗഡ് Read Explanation: • ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗഡിൽ ആണ് പ്ലാൻറ് നിലവിൽ വന്നത് • പ്ലാൻറ് സ്ഥാപിച്ചത് - സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്Read more in App