App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ ജലനിരപ്പിലെ സോളാർ പ്ലാന്റ് സ്ഥാപിതമായത് എവിടെ ?

Aഅമൃത്സർ

Bകുർണൂൽ

Cസിംഹാദ്രി

Dഹൈദരാബാദ്

Answer:

C. സിംഹാദ്രി


Related Questions:

കമുതി സൗരോർജ്ജ നിലയം എവിടെ സ്ഥിതി ചെയ്യുന്നു ?
കൈഗ ആണവനിലയം പ്രവർത്തനം ആരംഭിച്ച വർഷം ഏതാണ് ?
ഉത്തരാഖണ്ഡിലെ ജതനക്പൂർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?
റൂർക്കേല അയേൺ ആന്റ് സ്റ്റീൽ സിറ്റി വ്യവസായം ആരംഭിക്കാൻ ഇന്ത്യയെ സഹായിച്ച വിദേശ രാജ്യം ?
"താൽച്ചർ' താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് ?