ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതും ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂവിഭാഗം ഏത്?Aമാൾവാ പീഠഭൂമിBഉപദ്വീപീയ പീഠഭൂമിCആരവല്ലി പർവ്വതനിരDഉത്തരമഹാസമതലംAnswer: B. ഉപദ്വീപീയ പീഠഭൂമി Read Explanation: ഉപദ്വീപീയ പീഠഭൂമിഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതും ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂവിഭാഗംഉപദ്വീപീയ പീഠഭൂമിക്ക് നദി സമതലങ്ങളിൽ നിന്നുള്ള ഏകദേശ ഉയരം - 150 മീറ്റർ മുതൽ 600-900 മീറ്റർ വരെ ഉപദ്വീപീയ പീഠഭൂമിയുടെ ഏകദേശ ആകൃതി - ക്രമരഹിതമായ ത്രികോണ ആകൃതി ഇടതൂർന്ന വനങ്ങളാലും താഴ്വരകളാലും സമൃദ്ധമായ പ്രദേശം ഉപദ്വീപീയ പീഠഭൂമിയുടെ ഏകദേശ വിസ്തൃതി - 15 ലക്ഷം ചതുരശ്ര കിലോമീറ്റർ ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി - ആനമുടി (2695 മീറ്റർ ) Read more in App