App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഐടി കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്കോമിന്റെ ചെയർപേഴ്സൺ ?

Aനാരായണ മൂർത്തി

Bസിന്ധു ഗംഗാധരൻ

Cസലിൽ പരേഖ്

Dപരാഗ് അഗ്രവാൾ

Answer:

B. സിന്ധു ഗംഗാധരൻ

Read Explanation:

• NASSCOM - The National Association of Software and Services Companies • നാസ്കോമിന്റെ ആദ്യത്തെ വനിതാ ചെയർപേഴ്സൺ - രേഖ എം മേനോൻ.


Related Questions:

ഇന്ത്യൻ മിസൈലുകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ?
കടലിലും ശുദ്ധ ജലത്തിലും കരയിലുമായി കഴിയുന്ന ആമകളുടെ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
India Meteorological Department is in ?
Birdman of India?
ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?