App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ജനങ്ങൾക്ക് കൃത്യമായ രീതിയിൽ ഹൈപ്പർലോക്കൽ വായു ഗുണനിലവാര വിവരങ്ങൾ നൽകാൻ നിർമ്മിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർ വ്യൂ പ്ലസ് (Air View +) സംവിധാനം അവതരിപ്പിച്ച സ്ഥാപനം ഏത് ?

Aഗൂഗിൾ

Bഎക്‌സ് കോർപ്പറേഷൻ

Cഓപ്പൺ എ ഐ

Dമെറ്റ

Answer:

A. ഗൂഗിൾ

Read Explanation:

• ഈ സംവിധാനത്തിലൂടെ പ്രാദേശിക വായു ഗുണനിലവാരത്തിൻ്റെ തത്സമയ വിവരങ്ങൾ ഗൂഗിൾ മാപ്പിലൂടെ ജനങ്ങൾക്ക് അറിയാൻ സാധിക്കും


Related Questions:

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സ്ഥിതി ചെയ്യുന്നത് ?
ഉന്നത താപനിലയിൽ ഖര ഇന്ധനങ്ങളെ ഓക്സിജൻ ഉപയോഗിച്ച് ഭാഗികമായി ഓക്സികരിച്ച് വാതക ഇന്ധനം ആക്കുന്ന പ്രക്രിയ ഏത്?
രാജ്യത്തിൻ്റെ കിഴക്കൻ മേഖലയിലെ താമസക്കാർക്ക് പൈപ്പ് പാചകവാതവും വാഹനങ്ങൾക്ക് CNG ഗ്യാസും നൽകുന്ന പദ്ധതി ഏത് ?
GPS ന് ബദലായി ' നാവിക് ചീപ് ' എന്ന നാവിഗേഷൻ സംവിധാനം വികസിപ്പിച്ച ഇന്ത്യൻ സ്പേസ് ടെക്‌നോളജി കമ്പനി ഏതാണ് ?
' ദി കോമൺ മാൻ ' എന്ന കാർട്ടൂൺ കഥാപാത്രം സൃഷ്ടിച്ച വിഖ്യാത കാർട്ടൂണിസ്റ്റ് ആരാണ് ?