Challenger App

No.1 PSC Learning App

1M+ Downloads
ആകാശവാണി ആരംഭിച്ച വർഷമേത്?

A1946

B1968

C1936

D1964

Answer:

C. 1936

Read Explanation:

ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് 1927-ൽ രണ്ടു സ്വകാര്യ പ്രക്ഷേപണ ഉപകരണങ്ങളുടെ സഹായത്തോടു കൂടെയാണ്. കൽക്കത്തയിലും മുംബൈയിലും ആയിരുന്നു ആദ്യത്തെ സം‌പ്രേക്ഷണം. ഈ നിലയങ്ങൾ 1930-ൽ ദേശസാൽകരിക്കുകയും, ഇന്ത്യാ പ്രക്ഷേപണ നിലയം (India Broadcasting Service) എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്തു. 1936-ൽ അഖിലേന്ത്യാ റേഡിയോ എന്ന പേര് സ്വീകരിച്ചു. 1957-ൽ ഔദ്യോഗിക നാമം ആകാശവാണി എന്നാക്കിയെങ്കിലും ഇന്നും ജനകീയമായ പേര് അഖിലേന്ത്യാ റേഡിയോ എന്നു തന്നെയാണ്‌


Related Questions:

Insight Mission studied .....
ഇന്ത്യയുടെ പാൽക്കാരൻ?.
കേന്ദ്ര ജലശക്തി മന്ത്രി ഉദ്ഘാടനം ചെയ്ത വെള്ളപ്പൊക്കം സംബന്ധിച്ച് മുന്നറിയിപ്പ് രണ്ടുദിവസം മുൻപ് നൽകാൻ സാധിക്കുന്ന വെബ് അടിസ്ഥാനമാക്കിയ പ്ലാറ്റ്ഫോം
ഇൻഡ്യ ബെയ്സ്ഡ് ന്യൂട്രിനോ ഒബ്സർവേറ്ററി (INO) യുടെ നിർമ്മാണം പുരോഗമിക്കുന്നത് എവിടെയാണ്?
ഇന്ത്യയുടെ യൂക്ലിഡ് ?