Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ നാട്ടുഭാഷ വിദ്യാലയങ്ങളുടെ തകര്‍ച്ചക്ക്‌ കാരണമായ നിയമം ?

Aചാർട്ടർ ആക്ട്

Bവുഡ്സ് ഡെസ്പാച്ച്

Cമെക്കാളെ മിനിട്ട്സ്

Dറാലേയ് കമ്മീഷൻ

Answer:

C. മെക്കാളെ മിനിട്ട്സ്

Read Explanation:

മെക്കാളെ മിനിട്ട്സ്

  • ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യ വത്കരണത്തിന് കാരണമായ നിർദ്ദേശങ്ങൾ - മെക്കാളെ മിനിട്ട്സ്
  • മെക്കാളെ മിനിറ്റ്സ്‌ കൊണ്ടുവന്ന വര്‍ഷം - 1835
  • ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അടിത്തറയിട്ട റിപ്പോർട്ട് - മെക്കാളെ മിനിട്ട്സ്
  • അരിച്ചിറക്കൽ സിദ്ധാന്തം (Downward filtration theory) അവതരിപ്പിച്ചത് - മെക്കാളെ പ്രഭു
  • "രക്തത്തിലും വർണത്തിലും ഇന്ത്യക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരനുമായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം" ഈ വാക്കുകൾ - മെക്കാളെ പ്രഭു
  • ഇന്ത്യയിലെ നാട്ടുഭാഷ വിദ്യാലയങ്ങളുടെ തകര്‍ച്ചക്ക്‌ കാരണമായ നിയമം - മെക്കാളെ മിനിട്ട്സ്
  • ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ വർഷം - 1835
  • ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ - വില്യം ബെന്റിക്
  • ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - വില്യം ബെന്റിക്
  • ഇന്ത്യയിൽ "കോടതി ഭാഷ" പേർഷ്യനിൽ നിന്നും ഇംഗ്ലീഷിലേക്ക് മാറ്റിയ ഗവർണർ ജനറൽ - വില്യം ബെന്റിക്

Related Questions:

'സോഷ്യലി യൂസ്ഫുൾ പ്രൊഡക്ടീവ് വർക്ക്' സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത് ആര്?
ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
'ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് 'ഇത് ആരുടെ വാക്കുകളാണ്?
ലേർണിങ് വിത്തൗട്ട് ബേർഡൻ എന്നറിയപ്പെടുന്ന റിപ്പോർട്ട്?
‘ഇന്ത്യൻ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ മാഗ്നാകാർട്ട’ എന്നറിയപ്പെടുന്നത് ?