App Logo

No.1 PSC Learning App

1M+ Downloads
'സോഷ്യലി യൂസ്ഫുൾ പ്രൊഡക്ടീവ് വർക്ക്' സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത് ആര്?

Aഈശ്വർഭായ് പട്ടേൽ കമ്മിറ്റി

Bകോത്താരി കമ്മീഷൻ

Cദേശീയ വിദ്യാഭ്യാസ നയം

Dരാധ കൃഷ്ണൻ കമ്മീഷൻ

Answer:

A. ഈശ്വർഭായ് പട്ടേൽ കമ്മിറ്റി


Related Questions:

ദേശീയ വിജ്ഞാന കമ്മീഷന്‍ നിലവില്‍ വന്നതെന്ന് ?
സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
വിദ്യാഭ്യാസം ശിശുകേന്ദ്രീകൃതം ആക്കുന്നതിന് കൂടുതൽ ബോധന മാധ്യമങ്ങൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച കമ്മീഷൻ ?
'ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് 'ഇത് ആരുടെ വാക്കുകളാണ്?
വുഡ്സ് ഡെസ്പാച്ച് നടപ്പിലാക്കിയ സമയത്തെ ഗവർണർ ജനറൽ ?