Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളുടെ വിലയിരുത്തൽ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത് ?

  1. രണ്ടാം പഞ്ചവത്സര പദ്ധതി വലിയ വിജയമായിരുന്നു. വിദേശനാണ്യ കരുതൽ ക്ഷാമം ഉണ്ടായിട്ടും.
  2. വേജ് ഗുഡ് മാതൃക അടിസ്ഥാനമാക്കിയുള്ളതാണ് രണ്ടാം പദ്ധതി.
  3. ഉൽപ്പാദന ലക്ഷ്യങ്ങൾ കൂടുതൽ പൂർത്തീകരിച്ചതിനാൽ ഒന്നാം പദ്ധതി വൻ വിജയമായിരുന്നു. 

    A1, 2 ശരി

    B1, 3 ശരി

    C3 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    C. 3 മാത്രം ശരി

    Read Explanation:

    ഒന്നാം പഞ്ചവത്സര പദ്ധതി വൻ വിജയമായിരുന്നു പദ്ധതിയുടെ തുടക്കത്തിൽ ലക്‌ഷ്യം വെച്ച വളർച്ചാ നിരക്ക്: 2.1% ആയിരുന്നെങ്കിലും പദ്ധതി അവസാനിച്ചപ്പോൾ 3.6% വളർച്ചാ നിരക്ക് കൈവരിക്കാൻ സാധിച്ചു. എന്നാൽ രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ ലക്ഷ്യംവെച്ച വളർച്ച നിരക്ക് പൂർണമായും കൈവരിക്കാൻ സാധിച്ചില്ല (വളർച്ചാ നിരക്ക്: 4.5% (expected), 4.27% (attained)


    Related Questions:

    മഹലനോബിസ് മാതൃക എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ഏത്?
    The actual growth rate of 6th five year plan was?
    Command Area Development Programme (CADP) was launched during which five year plan?
    What was the target growth rate of the first five year plan?
    The first Five year Plan was started in ?