ഇന്ത്യയിലെ പ്രാചീന ശിലായുഗ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായത് ഏത് ?AഹൻസഗിBഅൾട്ടാമിറാCകുർണൂൽDഭീംബേഡ്ക.Answer: D. ഭീംബേഡ്ക. Read Explanation: ഇന്ത്യയിലെ പ്രാചീന ശിലായുഗ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായത് - മധ്യപ്രദേശിലെ ഭീംബേഡ്ക. Read more in App