App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ബൊട്ടാണിക്കൽ സർവെയുടെ ആദ്യ ഡയറക്ടർ ജനറലായി പ്രവർത്തിച്ച വ്യക്തി ആരാണ്?

Aഎച്ച്.ജെ. ബാബ

Bഇ.കെ. ജാനകി അമ്മാൾ

Cസീ.വി. രാമൻ

Dഎം.എസ്. സ്വാമിനാഥൻ

Answer:

B. ഇ.കെ. ജാനകി അമ്മാൾ

Read Explanation:

ഇ.കെ. ജാനകി അമ്മാൾ (1897-1984)

  • കേരളത്തിലെ തലശ്ശേരിയിൽ ജനിച്ച വിശ്വപ്രസിദ്ധയായ സസ്യശാസ്ത്രജ്ഞ.

  • കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ അത്യുൽപാദന ശേഷിയുള്ള സങ്കരയിനം കരിമ്പ് വികസിപ്പിച്ചു.

  • ബൊട്ടാണിക്കൽ സർവെ ഓഫ് ഇന്ത്യയുടെ ആദ്യ ഡയറക്ടർ ജനറൽ.


Related Questions:

പാരാലിമ്പിക്സ് ആദ്യമായി ആരംഭിച്ച വർഷം ഏതാണ്?
പെൺകുട്ടികൾക്കായി ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച വിദ്യാലയം എവിടെ സ്ഥിതി ചെയ്യുന്നു
ഡോ. എ. അയ്യപ്പൻ ഇന്ത്യയിലെ ഏത് വിഷയത്തിൽ ഗവേഷണവും നടത്തുന്നു?
ഡോ. പുന്നൻ ലൂക്കോസ് ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എന്ത് ബിരുദം നേടിയായിരുന്നു?
അയ്യങ്കാളി എന്തിനെ സാമൂഹിക പരിവർത്തനത്തിനുള്ള ഉപാധിയായി കണക്കാക്കിയിരുന്നു?