Challenger App

No.1 PSC Learning App

1M+ Downloads
നഞ്ചിയമ്മയുടെ ജന്മസ്ഥലം എവിടെയാണ്?

Aഎറണാകുളം

Bതൃശൂർ

Cപാലക്കാട്

Dആലപ്പുഴ

Answer:

C. പാലക്കാട്

Read Explanation:

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിൽ നിന്നുള്ള നഞ്ചിയമ്മയ്ക്കായിരുന്നു 2020ൽ രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചത്.


Related Questions:

ഊരൂട്ടമ്പലം ലഹള ഏത് പ്രശ്നവുമായി ബന്ധപ്പെട്ട് നടന്നതാണ്?
പണ്ഡിത രമാഭബായിയുടെ പ്രധാന പ്രവർത്തന മേഖല ഏത്?
ഡോ. ബി. ആർ. അംബേദ്കർ ജനിച്ചത് ഏത് വർഷത്തിലാണ്?
പാരാലിമ്പിക്സ് എന്താണ്?
ഊരൂട്ടമ്പലം സർക്കാർ യുപി സ്കൂളിന്റെ പുതിയ പേര് എന്താണ്?