App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?

Aസുഷമാ സിങ്

Bമീരാ കുമാർ

Cസുഷമ സ്വരാജ്

Dദീപക് സന്ധു

Answer:

D. ദീപക് സന്ധു

Read Explanation:

ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ദീപക് സന്ധു ആണ്.


Related Questions:

2005 ലെ വിവരാവകാശ നിയമം പാസ്സാക്കാൻ കേന്ദ്ര ഗവൺമെന്റിനെ പ്രേരിപ്പിച്ച പ്രധാന സംഘടന ഏത് ?
മുഖ്യവിവരാവകാശ കമ്മീഷണറേയും മറ്റ് കേന്ദ്ര വിവരാവകാശ കമ്മീഷണർമാരേയും തിരഞ്ഞെടുക്കുവാനുള്ള കമ്മറ്റിയിൽ അംഗമല്ലാത്തതാര് ?
വിവരാവകാശ നിയമത്തിലെ ഏത് വകുപ്പാണ് വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള ഇളവുകളെക്കുറിച്ചു പ്രതിപാദിക്കുന്നത് ?
ഒരു പരാതിയുടെ അന്വേഷണ സമയത്ത് വിവരാവകാശ കമ്മീഷന് എന്ത് അധികാരമാണുള്ളത്?
പോക്സോ നിയമത്തിലെ ഏതു വകുപ്പാണ് ഗൗരവതര പ്രവേശിത ലൈംഗികാതിക്രമത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത് ?